---
title: "കേരള പോലീസിൽ വൻ അഴിച്ചുപണി: 161 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം"
english_title: "Major Reshuffle in Kerala Police: 161 DySPs Transferred"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374447/kerala-police-161-dysp-transfer-reshuffle-2026`"
published_at: "2026-07-25T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a641b61825f8_1000192170.jpg"
keywords: ["Kerala Police", "DySP Transfer", "Reshuffle", "Kerala"]
---

# കേരള പോലീസിൽ വൻ അഴിച്ചുപണി: 161 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം

> **Lead Summary:** **തിരുവനന്തപുരം**: കേരള പോലീസിൽ വൻ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ ഒരേസമയം സ്ഥലം മാറ്റി. ഭരണതല മാറ്റത്തിന്റെ ഭാഗമായാണ് നടപടി.

## Article Content

**തിരുവനന്തപുരം**: കേരള പോലീസിൽ വൻ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ ഒരേസമയം സ്ഥലം മാറ്റി. ഭരണതല മാറ്റത്തിന്റെ ഭാഗമായാണ് നടപടി.

അഴിച്ചുപണി വൈകുന്നതിൽ കോൺഗ്രസിനുള്ളിൽ അസംതൃപ്തി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

*പ്രധാന സ്ഥലംമാറ്റങ്ങൾ:*

- *ബൈജു പൗലോസ്* - ആലുവ ഡിവൈഎസ്പി

- *പി.എം. മനോജ്* - നാദാപുരം ഡിവൈഎസ്പി

- *പി.കെ. മണി* - പയ്യന്നൂർ ഡിവൈഎസ്പി

- *മൂസ വള്ളിക്കാടൻ* - കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി

- *എൻ. സുനിൽകുമാർ* - ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374447/kerala-police-161-dysp-transfer-reshuffle-2026`)